Tuesday, July 1, 2008
ഹൈക്കോടതി ബഞ്ച് സമരത്തിന് എന്തു പറ്റി
തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച് സമരത്തിന് എന്തു പറ്റിതിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച് സമരത്തിണ്റ്റെ വാര്‍ത്തകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നത് ശ്രദ്ധിച്ചോ?അഭിഭാഷകര്‍ക്ക് മാത്രം താല്‍പര്യമുള്ള സമരം പൊതുജനം കണ്ടില്ല എന്ന് വയ്ക്കുന്നു.കെട്ടികിടക്കുന്ന കേസുകല്‍ തീര്‍ക്കാന്‍ കീഴ് കോടതികള്‍ ആരംഭിക്കാന്‍ വേണ്ടിയാണ് സമരമെങ്കില്‍ ജനം പിന്തുണച്ചേനെ.ഹൈക്കോടതിയില്‍ കക്ഷികള്‍ പൊകേണ്ട്തില്ലല്ലോ
Subscribe to:
Post Comments (Atom)
No comments:
Post a Comment